കല്ലമ്പലം.നാവായിക്കുളത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു.സ്റ്റാച്യു ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ, വർക്കല എക്സ്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസ്സ് എടുത്തു., അസോസിയേഷൻ,പ്രസിഡന്റ് എൻ കെപി സുഗതൻ, സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡന്റ് ബിജു ഏറത്തു, ശ്രീകണ്ഠൻ നായർ ഷാജി ,ഷാബു, രതീഷ്, അശോകൻ, തുടങ്ങിയവർ പങ്കെടുത്തു, അംഗങ്ങളുടെ കുട്ടികളുടെ കലാ പരിപാടികളോട് കൂടി ക്യാമ്പ് സമാപിച്ചു.
