ഐ. എൻ. ടി.യു.സി. മടവൂർ
മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ
മടവൂരിൽ നടന്ന മെയ്ദിന
റാലിയും പതാക ഉയർത്തലും
പുഷ്പാർച്ചനയുംസമ്മേളനവും
മണ്ഡലം പ്രസിഡന്റ് ബിജു.
. പി.ചന്ദ്രന്റെ അധ്യക്ഷതയിൽ
കൂടിയ യോഗത്തിൽ ഡി.സി.സി മെമ്പർ ഗോപാലക്കുറുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
യു.ഡി.എഫ്.മടവൂർ പഞ്ചായത്ത് ചെയർമാൻ
തകരപ്പറമ്പ് ചന്ദ്രൻ, ഐ. എൻ. ടി.യു.സി.നേതാക്കളായ അനൂപ് പകൽക്കുറി, നിഹാസ്
പുലിയൂർക്കോണം, ബാബു
വിളക്കാട്, എ. നവാസ്, അച്ചു
സത്യദാസ്, റിയാസ് വേട്ടക്കാട്ടുകോണം, മുളവന
സജീവ്, സത്യദാസ്, എ. വിജയൻ, സിറാജ് മൂന്നാംവിള ,സുൽഫി, ജോഷി.ടി
, അനന്തു പഴുവടി ,വരദരാജൻ പിള്ളൈ, തുളസി മാങ്ങാട്, ജാഫർ, തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.മടവൂർ എൽ. പി.എസ്. ജംഗ്ഷൻ മുതൽ
മടവൂർ മാർക്കറ്റ് ജംഗ്ഷൻ
വരെ മെയ്ദിന റാലിയും
സംഘടിപ്പിച്ചു.
