
സ്കൂളിൽ മറിഞ്ഞു വീണു പരിക്ക് പറ്റിയ കുട്ടിക്ക് രക്ഷകനായി നഗരസഭ ചെയർമാൻ. ആറ്റിങ്ങൾ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ഒന്നാം നിലയിൽ നിന്നും വീണ വിദ്യാർത്ഥിനിയെ വലിയ കുന്നു ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നൽകി. തുടർന്ന് നഗരസഭ ചെയർമാൻ എം പ്രദീപിന്റെ നേതൃത്വത്തിൽ
വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി

