ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9 മുതൽ13 വരെ
ഡയറ്റ് ആറ്റിങ്ങൽ , ഠൗൺ.യു.പി.എസ് , ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ എന്നീ സ്കൂളുകളിൽ വച്ച് നടക്കുന്നു.ഈ കലോത്സവത്തിന്റെ
പ്രധാനവേദിയുടെ പന്തൽനാട്ടൽകർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിർവ്വഹിച്ചു.ഈ ചടങ്ങിന് , പബ്ലിസിറ്റിപബ്ലിസിറ്റി കമ്മറ്റിചെയർമാനും സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാനുമായ
അഡ്വ .വി.എസ് . സുരേഷ് ,അദ്ധ്യാപകസംഘടന നേതാക്കളായ എൻ.സാബു , ദിനേഷ് കുമാർ .കെ സജ്ഞീവ് ,നിഹാസ് ,പ്രിൻസിപ്പൽ ഡോ. ഉദയകുമാരി ,പി.ടി.എ പ്രസിഡന്റ് സന്തോഷ് , ഫോറംസെക്രട്ടറി അജികുമാർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷജിലാബീവി ,എ.ഇ.ഒ സൂപ്രണ്ട്
തൃതീപ് കുമാർദാസ് എന്നിവർ സന്നിഹിതരായിരുന്നു .

