November 5, 2026

Exclusive

അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തെതുടർന്ന് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് കോളനി സ്വദേശി ബാബു (54) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന റോബിൻ,...