November 4, 2026

Kazhakuttam

തിരുവനന്തപുരം: പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ച കാറിൽ കഞ്ചാവ് കടത്തു കഴക്കൂട്ടം ഹൈവേയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം...
കഴക്കൂട്ടം.കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം രചിച്ച “ചില നേരങ്ങളിൽചില മനുഷ്യർ “എന്ന നാടക കൃതിയുടെ കവർപേജ് പ്രമുഖ കഥകളിനടൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രകാശനം ചെയ്തു....
കഴക്കൂട്ടം ∙ ശ്രീകാര്യം കഴക്കൂട്ടം കണിയാപുരം മേഖലകളിൽ വീടിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് നടത്തുന്ന മോഷണം വ്യാപകം. മിക്ക സ്ഥലങ്ങളിലും സമാന മോഷണമാണ് നടന്നതെങ്കിലും...
കഴക്കൂട്ടം : ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. പോത്തൻകോടുനിന്ന്‌ കിഴക്കേക്കോട്ടയിലേക്കു പോയ ജൻറം ബസും കിഴക്കേക്കോട്ടയിൽനിന്ന്‌ പോത്തൻകോട്ടേക്കു...
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബൈപ്പാസ് ജങ്​ഷനിൽ ലഹരി സംഘത്തിന്റെ വിളയാട്ടം. മൂന്നുപേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയായിരുന്നു സംഭവം....
ക​ഴ​ക്കൂ​ട്ടം: ഉ​യ​ർ​ന്ന വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വ​നി​ത ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഫോ​ണി​ൽ​വി​ളി​ച്ച് അ​ശ്ലീ​ലം പറഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി ജോ​സ്...
ക​ഴ​ക്കൂ​ട്ടം: നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച മോ​ഡ​ലി​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഫാ​ഹി​ദ് (27) നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം...