November 4, 2026

palod

പാലോട്∙ പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടും പാലോട് ജംക്‌ഷനിലും വാഹനപാർക്കിങ് തോന്നിയതുപോലെ . ഇതിൽ അധികവും വാഹനങ്ങൾ റോഡ് അരുകിൽ ഇട്ട് ദൂര സ്ഥലങ്ങളിൽ...
പാലോട് ∙ വീടിന്റെ കാർപോർച്ചിൽ കഷണങ്ങളാക്കി സൂക്ഷിച്ച 86 കിലോഗ്രാം ചന്ദനത്തടികളുമായി ചന്ദനക്കടത്ത് സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പിടികൂടി. ഒറ്റപ്പാലം നെല്ലായി കൂരിത്തോട്...
പാലോട് : പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ മുടങ്ങിക്കിടന്ന ആനക്കിടങ്ങുനിർമാണം പുനരാരംഭിച്ചു. സന്നദ്ധ സംഘടനകളുടെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കിടങ്ങുനിർമാണം പുനരാരംഭിച്ചത്. ഈയക്കോടുമുതൽ മഞ്ഞണത്തുംകടവ് വരെയും ചെന്നെല്ലിമൂടുമുതൽ...
പാ​ലോ​ട്: പാ​പ്പ​നം​കോ​ട് ഒ​ഴു​കു​പാ​റ​യി​ലെ അ​രി​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ച നാ​നൂ​റി​ല​ധി​കം ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി. ആ​മി​ന ട്രേ​ഡേ​ഴ്സി​ൽ നി​ന്നാ​ണ്​ അ​രി...
പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ ആലുംകുഴി ഗ്രാമം ഈച്ച ശല്യത്തിൽ വലയുന്നു.  ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നു പരാതിയുണ്ട്. നിത്യേന ഈച്ചയെ പിടിക്കുന്ന...

ചക്ക തിന്നാനെത്തിയ കാട്ടാന ശുചിമുറിയുടെ കുഴിയിൽ വീണു. ചക്ക തിന്നാനെത്തിയ കാട്ടാന പുരയിടത്തിലെ  സ്ലാബ് തകർന്ന് ശുചിമുറിയുടെ കുഴിയിൽ അകപ്പെട്ടു. തുടർന്ന് മണിക്കൂറുകൾ പരിശ്രമിച്ച് സ്വയം...
തിരുവനന്തപുരം: പാലോട്ട് ഒരു വീട്ടിൽ നിന്നും 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടി. പാലോട് നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നാണ് പാമ്പുപിടുത്തക്കാരി നന്ദിയോട്...

കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞു; യാത്രാക്ലേശത്തിൽ പാലോട്. കെഎസ്ആർടിസി സർവീസുകളുടെ ക്ഷാമം പാലോട് നിന്ന് വിവിധ മേഖലകളിലേക്ക് യാത്രാക്ലേശം രൂക്ഷമാക്കി. പല സർവീസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. ...