November 5, 2026

Sreekariyam

ശ്രീ​കാ​ര്യം: ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ നി​ന്ന്​ വ​ൻ​തോ​തി​ൽ വി​ദേ​ശ​മ​ദ്യം വാ​ങ്ങി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ശ്രീ​കാ​ര്യം വി​കാ​സ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ ര​തീ​ഷ്...
ശ്രീകാര്യം: കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ ആന ഇടഞ്ഞു. തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് 5പേർക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ലെന്ന്...
ശ്രീ​കാ​ര്യം: ബ​സ്​ യാ​ത്രി​ക​യോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. മു​രു​ക്കും​പു​ഴ താ​ഴ​ത്തി​ൽ വീ​ട്ടി​ൽ വി​നോ​ദി​നെ (44) യാ​ണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ്...
ശ്രീ​കാ​ര്യം: വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​തി​യെ 10 വ​ർ​ഷ​ത്തി​നു​ ശേ​ഷം ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ്​​ചെ​യ്തു. ശ്രീ​കാ​ര്യം ക​രി​യം അ​ജി​ത്ത് ന​ഗ​ർ ഇ.​കെ.​ആ​ർ.​എ-36...
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയിൽ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി. പ്ലാന്‍റില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി...
. അവസാനവർഷ മലയാളി എംബിബിഎസ് വിദ്യാർത്ഥി പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മർ (ജിപ്മെർ Jawaharlal Nehru institute...
26 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം നടത്തുന്ന ചാവടിമുക്ക്-കുമ്പനാട് റോഡിന്‍റെ നിർമ്മാണോദ്ഘാടനം അഡ്വ.വി.ജോയി.എം.എല്‍.എ നിർവ്വഹിച്ചു. ചെമ്മരുതി ഗ്രാമപഞ്ചായത്ത്പ്രസിഡന്‍റ് ശ്രീമതി പ്രിയങ്ക ബിറിള്‍, വാർഡ്...
ശ്രീകാര്യം : കഴിഞ്ഞ ദിവസം പൗണ്ട്‌കടവിൽ വി.എസ്.എസ്.സി. ഗേറ്റിനു അടുത്തുള്ള റോഡിന് സമീപത്തു നിന്നു കണ്ടെത്തിയ വ്യാജ ബോംബ് സമീപവാസികളെ പരിഭ്രാന്തിയിലാക്കി ....