November 4, 2026

Trivandrum

വ​ലി​യ​തു​റ : തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ഉ​ണ്ടാ​കും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വൈ​കീ​ട്ട്...
പാ​റ​ശ്ശാ​ല/​മാ​ർ​ത്താ​ണ്ഡം: ക​ളി​യി​ക്കാ​വി​ള​യി​ൽ കാ​റി​ൽ​വെ​ച്ച് ക്വാ​റി ഉ​ട​മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നി​ര്‍ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി സ​ജി​കു​മാ​ർ (ചൂ​ഴാ​റ്റു​കോ​ട്ട അ​മ്പി​ളി). ക്വ​ട്ടേ​ഷ​ന്‍ ന​ല്‍കി​യ​ത്...
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ 1.41 കോ​ടി രൂ​പ​യു​ടെ കൃ​ഷി നാ​ശം. മൂ​ന്ന് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 16 വീ​ടു​ക​ൾ...
പെരുമാതുറ : മാടൻവിള ഷംസുൽ ഇസ്‌ലാം യു.പി.സ്കൂളലെ വായനാ വാരാഘോഷങ്ങളുടെ സമാപനവും ലഹരിവിരുദ്ധ ദിനാചരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം...
പലതവണ നോട്ടീസ്​ നൽകിയിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന്​ ഫയർഫോഴ്​സ്​ തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ വ​ൻ തീ...
തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​യാ​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി ദ​ലി​ത്​ സ​മൂ​ഹ​ത്തെ കാ​ണ​രു​തെ​ന്ന്​ മു​ൻ​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. ആ​ദി​വാ​സി​ക​ളു​ടെ​യ​ട​ക്കം ദൈ​ന്യാ​വ​സ്ഥ മാ​ത്ര​മ​ല്ല, അ​വ​ർ കൈ​വ​രി​ക്കു​ന്ന വ​ള​ർ​ച്ച​യും വാ​ർ​ത്ത​യാ​ക​ണം. പ​ത്ര​​​പ്ര​വ​ർ​ത്ത​ക...
വ​ലി​യ​തു​റ : കൊ​ച്ചു​വേ​ളി ക്ലേ ​ഫാ​ക്ട​റി പ​രി​സ​ര​ത്ത് വ​ന്‍ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​യി​രം​തോ​പ്പ് ഭാ​ഗ​ത്തെ...