വിതുര : മലയോര മേഖലയിലെ പ്രധാന കവലയായ വിതുര കലുങ്കിലെ ഗതാഗതപ്രശ്നത്തിനു പരിഹാരമില്ല. പ്രഖ്യാപനങ്ങൾക്കൊപ്പം പലതവണ അളവെടുപ്പും സർവേകളും നടന്നെങ്കിലും ഫലംകണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്....
Vithura
വിതുര : വേനൽ ശക്തമായതും പൈപ്പ് പൊട്ടൽ പതിവായതും മലയോരമേഖലയെ വറുതിയിലേക്കു നയിക്കുന്നു. ആറുകളിൽ നീരൊഴുക്കുകുറഞ്ഞു. കൈത്തോടുകൾ വറ്റി. കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് നാട്. കിണറുകൾ...
വിതുര : കൃഷി നശിപ്പിക്കുന്ന ആനക്കൂട്ടത്തിനൊപ്പം കാട്ടുപോത്തും പതിവായി ഇറങ്ങുന്നതോടെ ഭീതിയിലാണ് വിതുര മാങ്കാല നിവാസികൾ. മാങ്കാലയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനക്കൂട്ടം വാഴക്കൃഷി...
വിതുര : തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വൃത്തിയാക്കിയ വിതുര കോട്ടിയത്തറ കൈത്തോട്ടിൽ വീണ്ടും മാലിന്യം നിറഞ്ഞു. ശിവക്ഷേത്ര ജങ്ഷനിലൂടെ ഒഴുകുന്ന തോട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള...
വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. മാരായമുട്ടം സ്വദേശി സുബിന്(28) ആര്യന്‍കോടി സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു...
വിതുര : കൊപ്പം താലൂക്കാശുപത്രി ജങ്ഷനിൽ കാത്തിരിപ്പുകേന്ദ്രമില്ലാത്തതു യാത്രക്കാർക്ക് ദുരിതമാകുന്നു. നേരത്തേയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം വർഷങ്ങൾക്കു മുൻപ് പൊളിച്ചുമാറ്റിയതോടെ വെയിലിലും മഴയിലും റോഡുവക്കിൽ നിൽക്കേണ്ട ഗതികേടിലാണ്...
വിതുര : കനത്ത മഴയിൽ മണ്ണിടിഞ്ഞു മാറിയതും വശങ്ങളിൽ കാടുവളർന്നതും വിതുര-പൊന്മുടി റോഡിലെ തേവിയോട് പാലത്തിനെ അപകടക്കെണിയാക്കുന്നു. പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനു സമീപത്തെ തിരക്കുള്ള...
വിതുര : നിർമാണം നടക്കുന്ന മലയോര ഹൈവേയിലെ കൊപ്പം പൊന്നാംചുണ്ട് റോഡിൽ മാലിന്യംതള്ളൽ പതിവായതോടെ യാത്രക്കാർ ദുരിതത്തിൽ. മേലെ കൊപ്പത്തുനിന്നു തിരിഞ്ഞ് ഈഞ്ചപ്പുരി വഴി...
വിതുര∙ വോട്ടെടുപ്പിന് മാത്രം തുറക്കുന്ന ഒരു സ്കൂളുണ്ട് ജില്ലയിൽ! അഗസ്ത്യമലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ബോണക്കാട് ഗവ. യുപിഎസ്. വോട്ടെടുപ്പ് കഴിയുന്നതോടെ അടയ്ക്കും....
വിതുര∙ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ്...
