January 14, 2026

Vizhinjam

വിഴിഞ്ഞം : ബിജെപി വോട്ടിൽ വൻമുന്നേറ്റമുണ്ടാക്കിയെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് യുഡിഎഫിനൊപ്പം നിന്നു. ഏറെ പ്രതീക്ഷവച്ച എൽഡിഎഫിന് സിറ്റിങ്...
അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി, അദാനി ഫൗണ്ടേഷൻ ഹാർബർ ഫയർ ആൻഡ് റെസ്ക്യൂ...
എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി വിദ്യാർത്ഥികളെ കായിക ലഹരിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച പദ്ധതി പ്രകാരം തീരദേശ...
വിഴിഞ്ഞം∙മീൻ പിടിത്ത തീരത്ത് ഇനി വറുതിക്കാലം.നാലു മാസക്കാലം നീണ്ട മത്സ്യബന്ധന സീസൺ കഴിഞ്ഞതോടെ വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ തിരക്കൊഴിഞ്ഞു. ഇനിയുള്ള...
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തെയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന താൽ‌ക്കാലിക ഗതാഗത സംവിധാനത്തോടനുബന്ധിച്ച്  പുതിയ സർവീസ് റോഡ് തുറക്കും. തുറമുഖത്തു...
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്ത് രണ്ടാം ഘട്ട തുറമുഖ നിർമാണത്തോടനുബന്ധിച്ച സാങ്കേതിക ഉപകരണങ്ങളും യാനങ്ങളും എത്തിത്തുടങ്ങി. വൈകാതെ നിർമാണം തുടങ്ങുമെന്നു സൂചന....
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖം സ്വാഭാവിക ആഴക്കൂടുതലുള്ളതാണെന്നറിയിച്ച് ഏറ്റവുമധികം ഡ്രാഫ്ട് കൂടിയ കപ്പൽ കണ്ടെയ്നർ നീക്കം നടത്തി മടങ്ങി. എംഎസ്...
വിഴിഞ്ഞം∙ മീൻപിടുത്ത സീസൺ തിരക്കു തുടങ്ങിയ വിഴിഞ്ഞം ഹാർബർ ബെയ്സിനിൽ നിറയെ മാലിന്യം. പ്ലാസ്റ്റിക് സഞ്ചികൾ നിറച്ചു തള്ളിയ...
വി​ഴി​ഞ്ഞം: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഫി​ഷ​റീ​സ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് വ​ള്ള​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ഴി​ഞ്ഞം...
തിരുവനന്തപുരം/വിഴിഞ്ഞം∙ വിഴിഞ്ഞം തുറമുഖത്തെ പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാതയുടെ നിർമാണത്തിനായി ടെൻഡർ നടപടികളിലേക്ക് കടന്നു. ടെൻഡർ...