കല്ലമ്പലം, പുതുശ്ശേരിമുക്ക്, കൈപടക്കോണം കോളനിയിൽഅംബേദ്കർ ജയന്തി ആഘോഷം നടന്നു ആഘോഷ പരിപാടിയിൽ ബി.എസ്.പി സെക്റ്റർ പ്രസിഡൻ്റ് ശ്യാംലാൽ വർക്കല മണ്ഡലം ഇൻ ചാർജ് കൊട്ടുർക്കോണം രാജു മണ്ഡലം പ്രസിഡൻ്റ് ബൈജു കൈപടക്കോണം മണിയൻ തുടങ്ങിയവർ പങ്കെടുത്തു
തുടർന്ന് പായസം വിതരണം
നടന്നു
