പള്ളിപ്പുറം ടെക്നോസിറ്റി ക്ക് സമീപം നടന്ന സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തി നിടയിൽ കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷത്തോളം രൂപ പോലീസ് പിടിച്ചെടുത്തു മഹാരാഷ്ട്ര സ്വദേശി സമ്പത്ത് സഞ്ചരിച്ച വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നുമാണ് രൂപ കണ്ടെടുത്തത് ഇയാളുടെ ബന്ധുവിനെയും ഡ്രൈവറെയും ആക്രമിച്ചു 100 പവനോളം സ്വർണം കവർന്നിരുന്നു
