പോത്തൻകോട് മഞ്ഞമല സാരംഗി നഗറിൽ ജയകുമാരി (47) ആണ് ഷോക്കേറ്റു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കേബിൾ കണക്ഷൻ കൊടുക്കുന്നതിനിടെ യാണ് ഷോക്കേറ്റത്.
വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് അപകടം.നടന്നത്
പോത്തൻകോട് പോലീസ് മേൽ നടപടി സ്വീകരിച്ചു