കഴക്കൂട്ടം പാങ്ങപ്പാറ കുഞ്ചുവീട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതായി കരുതുന്നത്. നാലു പവനോളം സ്വർണ്ണവും ആറു കാണിക്കവഞ്ചികളും മോഷ്ടാക്കൾ കവർന്നു.