കിളിമാനൂരിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം പല സ്ഥലങ്ങളിലും വൈദ്യുതി ഇതുവരെയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കിളിമാനൂർ KSEB പരിധിയിൽ പത്തോളം പോസ്റ്റുകൾ തകർന്നു. മേഖലയിൽ വൈദ്യുതി ലൈനുകളുടെ മേൽ മരങ്ങൾ ഒടിഞ് വീണ് കിടക്കുകയാണ് പ്രദേശത്ത് വൈകുന്നരത്തോടെ ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു
