തിരുവനന്തപുരം കോർപ്പറേഷനിൽ
ആറ്റിപ്ര, പള്ളിത്തുറ, വാഴോട്ടുകോണം,
തൃക്കണ്ണാപുരം ഡിവിഷനുകളും
മംഗലപുരം പഞ്ചായത്തിലെ 48.
രണ്ട്, 15 വാർഡുകൾ, നാവായിക്കുളം
പഞ്ചായത്തിൽ 11-ാം വാർഡ്
എന്നിവയും വാർഡ്
കണ്ടെയ്ൻമെന്റായും
കരകുളം പഞ്ചായത്തിലെ
മുടിശാസ്താംകോട് ഗ്രീൻവാലി
റെസിഡൻസ് അസോസിയേഷൻ
പ്രദേശം മെട്രോ കണ്ടെയ്ൻമെന്റ്
സോണായും പ്രഖ്യാപിച്ചു.
