തലസ്ഥാന ജില്ലയിൽ കോവിഡ് 19 വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ അലംപൊറ്റ,മുട്ടക്കാട്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കൊന്നിയൂർ, മുണ്ടുകോണം,കോവിൽവിള, ഇലയ്ക്കോട്, പന്നിയോട്,മൈലോട്ടുമൂഴി,കാപ്പിക്കാട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കം,നെടിയംകോട്, മേലേകോണം, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക് എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെൻ്റ് സോണായും പ്രഖ്യാപിച്ചു
