തലസ്ഥാന ജില്ലയിൽ കോവിഡ് 19 വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ ചാക്ക, കേശവദാസപുരം,മുട്ടട , നെടുങ്കാട് , ആറ്റുകാൽ ,ആറ്റിങ്ങൽ മുൻസിപ്പാലിറ്റിലെ ചിറ്റാറ്റിൻകര,കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ചൂട്ടയിൽ, കൊട്ടാരം,ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഇത്തിയൂർ , അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ തിരുവെള്ളൂർ,ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ വെണ്ണികോട്, തിരുപുറം ഗ്രാമപഞ്ചായത്തിലെ പുളവങ്ങൽ, തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട,
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാതിരപ്പള്ളി പേരപ്പൂർ ക്ലസ്റ്റർ പ്രദേശം , റസൽപുരം – ചാനർ പാലത്തിന്റെ വടക്കേഭാഗം , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മഞ്ഞമല മുളവിളാകം പ്രദേശം,
