തിരുവനന്തപുരം കോർപ്പറേഷനു
കീഴിലെ മണ്ണന്തല, കണ്ണമ്മൂല,
ചെമ്പഴന്തി, ഫോർട്ട്,
അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ
പള്ളിച്ചവീട്, പള്ളിക്കൽ
ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിവിള,
ചെമ്മരം എന്നീ പ്രദേശങ്ങൾ
കണ്ടെയിൻമെന്റ് സോണായും
തിരുവനന്തപുരം കോർപ്പറേഷനിലെ
വാഴോട്ടുകോണം വാർഡിലെ
മൂന്നാമൂട് പ്രദേശത്ത
മെട്രോ കണ്ടെയിൻമെന്റ്
സോണായും പ്രഖ്യാപിച്ചു.
