ഭാര്യയെയും പത്തുമാസം പ്രായമുള്ള ആൺ കുഞ്ഞിനെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകിയോടൊപ്പം ഒളിച്ചോടിയ പെരുങ്കുളം പൊന്നെടുത്ത കുഴി കിഴക്കുംകര പുത്തൻവീട്ടിൽ തങ്കരാജൻ മകൻ ആൻറണി രാജ് രാജ എന്നു വിളിക്കുന്ന രജിത്ത് (31 ) കാമുകി പുനലാൽ കാനക്കുഴി അയനത്ത് കോണം മുളവിളാകത്ത് വീട്ടിൽ സുനിത കുമാരിയുടെ മകൾ ആതിര ( 21 ) നേയും ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു കുഞ്ഞിൻറെ മാതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആണ് ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ ആര്യനാട് പോലീസ് കേസെടുത്തത് പരാതിക്കാരിയുടെ വീടിനു സമീപം താമസിക്കുന്ന ആതിര ഇവരുമായി ലോ ഹൃത്തിലാവുകയും തുടർന്ന് രജിത്തുമായി പ്രണയത്തിലായി വീട്ടിൽ നിത്യസന്ദർശക യായ ആതിരയുടെ പെരുമാറ്റത്തിൽ പൊരുത്തക്കേട് തോന്നിയ പരാതിക്കാരി ആതിരയുടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു ബന്ധുക്കൾ ആ തിരയ്ക്ക് വിവാഹ ആലോചനകൾ നടത്തി വന്നപ്പോൾആണ് രജിത്ത് ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് ആതിര യോടൊപ്പം ഒളിച്ചോടിയത് തുടർന്ന് ഇരുവരും ഒളിവിൽ കഴിഞ്ഞു വരവെയാണ് ആര്യനാട് പോലീസ് സബ് ഇൻസ്പെക്ടർ ബി ,രമേശൻ എ എസ്ഐ, ബിജു എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്.ഷിബു,. വി. ബി. പ്രമിദ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത് ഇരുവരെയും നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
