October 31, 2026

Nedumangad

നെടുമങ്ങാട് :മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്നസാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽനജിമത്ത് ബീഗം ടീച്ചർ, സുൽഫത്ത് ബീവി ,ഷക്കീല ബീവിതുടങ്ങിയവർക്ക്മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽമുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് തിരുവനന്തപുരം ജില്ലാ കൺവീനർ,തിരുവനന്തപുരംമുൻ നഗരസഭ കൗൺസിലർഎന്നീ...
നെടുമങ്ങാട്: മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിനെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽനാളികേര ദിനാചരണവും, തെങ്ങിൻ തൈ വിതരണ ഉദ്ഘാടനവുംമുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര...
നെടുമങ്ങാട് : ഓണമെത്തിയതോടെ നെടുമങ്ങാട് ടൗണും പരിസരവും തിരക്കിലമർന്നു കഴിഞ്ഞു. ചുള്ളിമാനൂർ മുതൽ വഴയില വരെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് യാത്രക്കാർ. വാഹന...
നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയിലെ കല്ലമ്പാറയിൽ പ്രവർത്തിക്കുന്ന പൊതുശ്മശാനത്തിന്റെ പ്രവർത്തനസമയം രാത്രി പത്തുമണിവരെ നീട്ടണമെന്ന് ബി.എം.എസ്. നെടുമങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ അഞ്ചുമണിവരെ...
. നെടുമങ്ങാട് : ആഗസ്റ്റ് 5ന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ സംഘടിപ്പിക്കുന്ന പാണക്കാട്ശിഹാബ് തങ്ങൾ അനുസ്മരണ യോഗം വൻ...
നെടുമങ്ങാട്: പത്താം കല്ല് പെരുമല റോഡിൽ തെരുവ് നായശല്ല്യം കാരണം കൊച്ചു മക്കൾക്ക് രാവിലെ പള്ളിയിൽ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇതിന് ശാശ്വതമായ...
നെടുമങ്ങാട്: മഴക്കാല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിനമ്മുടെ ഗ്രാമം മാലിന്യ മുക്ത ഗ്രാമം,ആരോഗ്യമുള്ള ജനത എന്ന ക്യാപ്ഷനിൽമുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായഎം എസ് എഫ് ന്റെ...
നെടുമങ്ങാട്: ജൂൺ 19 കേരളത്തിൽ അക്ഷരവിപ്ലവം നയിച്ച പി.എൻ.പണിക്കരുടെസ്മരണാർത്ഥം വായനാദിനാചരണവും, പുസ്തക വിതരണവുംപത്താംകല്ല് വി.ഐ.പി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ ഹാളിൽ...
നെടുമങ്ങാട് :ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രിക യിൽഇന്ദിരാ ഗ്യാരണ്ടിയിൽ ഉൾപ്പെടുത്തി ഇന്ദിരാ പ്രിയദർശിനി എന്ന പേരിൽ കെ എസ് ആർ ടി...