നെടുമങ്ങാട്: തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ ചുള്ളിമാനൂരിൽ മരം കടപുഴകി വീണു. ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു. രാത്രി എട്ടരയോടെയായിരുന്നു അപകടം.