മുഖ്യമന്ത്രി പിണറായിവിജയന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ രേഗലക്ഷണങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് നീരക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു
