ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഏപ്രിൽ മാസം നടത്താനിരുന്ന മൂല്യനിർണയം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കന്ററി എക്സാമിനേഷൻ സെക്രട്ടറി അറിയിച്ചു