2020-21 സാമ്പത്തിക വർഷം അനുവദിച്ച ജനറൽ പ്ലാൻ ഫണ്ട് 100% വിനിയോഗിച്ചു.
അധിക പദ്ധതി വിഹിതം 33% വിനിയോഗിച്ചു.
പട്ടികജാതി ഘടക പദ്ധതി വിഹിതം 75.53% വിനിയോഗിച്ചു.
മെയിൻ്റനൻസ് ഗ്രാൻ്റ് 82.86% വിനിയോഗിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 5,80,32,000 രൂപയും , അവിദഗ്ധ തൊഴിൽ മേഖല 4,64,57,000 രൂപയും , മെറ്റീരിയൽ കമ്പോണൻ്റ് 1,01,08,000 രൂപയും ചിലവഴിച്ചു
നികുതി പിരിവ് 100% പൂർത്തിയാക്കി. 2021-22 വർഷത്തെ പദ്ധതി അംഗീകാരം 2020 ഫെബ്രുവരി 25 ന് നേടി ജലജീവൻ പദ്ധതി പ്രകാരം 1100 കുടുംബങ്ങൾക്ക് ഗാർഹിക കുടിവെള്ള കണക്ഷൻ പദ്ധതി.
കിഫ്ബി സഹായത്തോടെ നിലാവ് പദ്ധതിയിൽ 1000 തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ നടപടി…..
കിഴുവിലം PHC ൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. ക്യാമ്പുകൾ ആരംഭിച്ചു. 45 വയസിനുമേൽ പ്രായമുള്ളവരിൽ 38% പേർക്ക് വാക്സിൻ നൽകി. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക്100% പൂർത്തിയാക്കാൻ നടപടി……
