ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 204 പേർ രോഗബാധിതർ. ഇന്ന് 2 കൊവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും,15 പേർ രോഗമുക്തി നേടുകയും ചെയ്തു.
വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 1 ആൾ
വാർഡ് 4 ൽ 2 പേർ
വാർഡ് 5 ൽ 4 പേർ
വാർഡ് 6 ൽ 10 പേർ
വാർഡ് 7 ൽ 4 പേർ
വാർഡ് 8 ൽ 7 പേർ
വാർഡ് 9 ൽ 13 പേർ
വാർഡ് 10 ൽ 6 പേർ
വാർഡ് 11 ൽ 9 പേർ
വാർഡ് 12 ൽ 7 പേർ
വാർഡ് 13 ൽ 7 പേർ
വാർഡ് 14 ൽ 24 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 1 ആൾ
വാർഡ് 17 ൽ 4 പേർ
വാർഡ് 18 ൽ 3 പേർ
വാർഡ് 19 ൽ 19 പേർ
വാർഡ് 20 ൽ 12 പേർ
വാർഡ് 21 ൽ 9 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 7 പേർ
വാർഡ് 24 ൽ 12 പേർ
വാർഡ് 25 ൽ 3 പേർ
വാർഡ് 26 ൽ 5 പേർ
വാർഡ് 27 ൽ 1 ആൾ
വാർഡ് 28 ൽ 2 പേർ
വാർഡ് 29 ൽ 16 പേർ
വാർഡ് 30 ൽ 4 പേർ
വാർഡ് 31 ൽ 5 പേർ
ഇതിൽ 191 പേർ ഹോം ഐസൊലേഷനിലും, 11 പേർ ആശുപത്രിയിലും, 2 പേർ സി.എഫ്.എൽ.റ്റി.സി സെന്ററിലും കഴിയുന്നതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
