നാവായികുളത്തിന് സമീപം ksrtc ഫാസ്റ്റ് പാസ്സന്ജർ ബസ് മറിഞ്ഞു യാത്രക്കാരായ നിരവധി പേർക്ക് പരിക്ക് വൈകുന്നേരം 5 മണിക്കാണ് സംഭവം തിരുവനന്തപുരത്തു നിന്നും ഹരിപ്പാടേക്കു പോയ ബസ് ആണ് അപകടത്തിൽപെട്ടത് ആരുടെയും പരിക്കുകൾ ഗുരുതരമല്ല പരിക്കേറ്റ വരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു
