.
ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32 പൈസയായി.