കിഴുവിലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു,മണ്ഡ ലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കിഴുവിലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബിജുകിഴുവിലം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എസ് ശ്രീകണ്ഠൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, എ ഐ പി സി വർക്കിംഗ് കമ്മിറ്റി അംഗം സബീർ അണ്ടൂർ വാർഡ് പ്രസിഡന്റ് രവി, അമൽ കൂന്തള്ളൂർ, ശശി, വിനോദ്,അഭിലാഷ്, ബിന്ദു മറ്റു കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു

