
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ ഇ എസ് ബ്ലോക്ക് ജംഗ്ഷനിൽ നടത്തിയ പുഷ്പാർച്ചനയും അനുസ്മരണവും ഡിസിസിയുടെ ജനറൽ സെക്രട്ടറി എൻ വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു അധ്യക്ഷൻ മണ്ഡലം പ്രസിഡണ്ട് കടയറ ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം, ബി ഡി എസ് സംസ്ഥാന ജന: സെക്രട്ടറി കുറക്കട മധു,വൈസ് പ്രസി:വത്സലകുമാരി, ബ്ലോക്ക് മെമ്പർ ശാന്തിസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക, മിനി, പഞ്ചായത്ത് മെമ്പർമാരായ സജി, ആതിര,

കിഴുവിലം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസി: ചന്ദ്രബാബു, മെമ്പർ മാരായ സെലീന, രേഷ്മ, സീനത്ത്, പത്മൻ, അനിൽകുമാർ, ശശികുമാർ,

മണലുവിള താഹ, റഹീം, നാസർ, ജയപ്രകാശ് ബഹുമാന്യരായിട്ടുള്ള വാർഡ് പ്രസിഡന്റുമാർ,ബൂത്ത് പ്രസിഡന്റ്മാർ തുടങ്ങി വിവിധ തലത്തിലുള്ള പാർട്ടി പ്രവർത്തകർ അനുഭാവികൾ തുടങ്ങിയവർ പങ്കെടുത്തു.
