ചിറയിൻകീഴിൽവൈദ്യതി തടസ്സത്തെ തുടർന്നു ലക്ഷങ്ങളുടെ മൽസ്യ കൃഷി നശിച്ചു ആന തലവ ട്ടം സ്വദേശിനി ബിന്ദു വിന്റെ വീട്ടിലെ മത്സ്യ കൃഷിയാണ് നശിച്ചത് ചിത്രലാട തിലോപ്പിയ ഇന്നതിൽ പെട്ട മത്സ്യമാണ് വൈദ്യുതി തടസ്സത്തെ തുടർന്ന് ചത്ത് പൊന്തിയത് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പെയ്ത മഴയെതുടർന്ന് ഉണ്ടായ ഇടി മിന്നലിൽ കൃഷിയിടത്തെ വൈദ്യുതി കണക്ഷൻ തകരാറിലായിരുന്നു. ഈ വിവരം ഉടനെ തന്നെ കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്ഷനിലും കെ.എസ്.ഇ.ബിയുടെ ഇമർജൻസി കൺട്രോൽ നമ്പരിലും വിളിച്ച് പരാതികൾപറഞ്ഞിട്ടും അധികൃതർനടപടി സ്വീകരിച്ചില്ല എന്ന് ബിന്ദു പറയുന്നു മൂന്നു ലക്ഷം രൂപയുടെ നാശം നഷ്ടമാണ് ഉണ്ടായത്
3500 മത്സ്യ കുഞ്ഞുങ്ങളുടെ വിത്തുകൾ ആണ് ഇവിടെ നിക്ഷേപിച്ചിരുന്നത് ഒരു മൽസ്യ കുഞ്ഞിന് 350- രൂപ വില വരുo വിളവെടുക്കാൻ പാകമെത്തിയ മൽസ്യങ്ങളാണ്യ ചത്ത് പൊങ്ങിയത്
