ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അംബിക ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ പകരം വൈസ് പ്രസിഡന്റ്റും ജനതാദൾ (S) പ്രതിനിധിയുമായ അഡ്വ എസ് ഫിറോസ് ലാലിന് പ്രസിഡന്റിന്റെ ചുമതല ലഭിച്ചു.
