തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സന്ദർശിച്ചു. വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ, വാമനപുരം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുന്ന മാർ ഇവാനിയസ് കോളേജിലെ കൗണ്ടിംഗ് പോയിൻ്റുകളാണ് ടീക്കാറാം വീണ സന്ദർശിച്ചത്