അഞ്ചുതെങ്ങ് : ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൻ്റെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബറും പരിസരവും ശുചീകരിച്ചു.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ എ.എസ്.ഐന്മാരായ ബിജി രാജ്, റിയാസ് സി.പി.ഒ ബിജു കോസ്റ്റർ ഗാർഡ് അംഗങ്ങളായ പ്രബിൻ, ടെറിൻ, സിറാജ് എന്നിവർ പങ്കെടുത്തു

