November 4, 2026

Month: May 2021

. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇന്നു മുതൽ ഞായർ വരെ സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ കർശന...
ഇടവ പഞ്ചായത്തിലെ ഇടവപി.എച്ച്.സിയെ (വാർഡ് നം 16)കണ്ടെയിൻമെന്റ് സോണായുംമലയിൻകീഴ് പഞ്ചായത്തിലെമഞ്ചാടി01), ഓഫീസ് വാർഡിലെആൽത്തറ(19) എന്നിവയെമൈക്രോ കണ്ടെയിൻമെന്റ്സോണായും പ്രഖ്യാപിച്ചു.
ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 263 പേർ രോഗബാധിതർ. ഇന്ന് 8 പേർ രോഗമുക്തി നേടി. നഗരത്തിൽ ഇതുവരെ 1 കണ്ടെയ്മെന്റ് സോണും,...
19,519 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു 13...
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയുടെ മൃതദേഹം നൽകുന്നതിൽ ഗുരുതര വീഴ്ച .നെയ്യാറ്റിൻകര സ്വദേശി പ്രശാന്തിന്റെ മൃതദേഹം വെള്ളായണി മണികണ്ഠന്റെ വീട്ടുകാർക്കാണ് മാറിനൽകിയത്...
വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ:വി.ജോയി MLA ശിവഗിരിമഠം സന്ദർശിച്ചു.ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ...