വർക്കല നിയമസഭാ മണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ:വി.ജോയി MLA ശിവഗിരിമഠം സന്ദർശിച്ചു.ശിവഗിരി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ , സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരെയും
മഹാസമാധിയിൽ വച്ച് സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവരെയും സന്ദർശിച്ചു ശിവഗിരിയിലെത്തിയ ജോയ് MLA യെ സന്യാസിമാർ മഞ്ഞ ഷാൾ അണിയിച്ച് സ്വീകരിച്ചു
