തിരുവനന്തപുരം ദാവൂദ് സ്മാരക സമിതി ഹരിത സ്പർശം പ്രവർത്തകർക്ക് കൈമാറിയ ഹെർബൽ മാസ്ക്കൂം സാനിറ്ററും മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വാളൻ്റിയർ മാർക്ക് കെ.എ.റ്റി.എഫ് നേതാവ് ഷാനവാസ് മാസ്റ്റർ കൈമാറി .ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, തൗഫീക്ക് ഖരീം, അൻസർ ഗഫൂർ, ഷാജി അസീസ് എന്നിവർ പങ്കെടുത്തു,
