ഇടവ : പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ വെൺകുളം,ഇടവ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വെൺകുളം മണ്ഡലം പ്രസിഡന്റ് ശ്രീനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ കെ.പി.സി.സി നിർവാഹക സമതി അംഗം പി.എം ബഷീർ ഉദ്ഘാടനം നിർവഹിച്ചു..
ഇടവ മണ്ഡലം പ്രസിഡന്റ് അൽത്താഫ്, എം.ആർനൗഷാദ്,ബൈജു ബാബുമണി
ബാബു.,കമറുദ്ദിൻ,അൻസിൽ,ബാബുറൈസൽ,ഷാജി,നസീർ,ഗോപകുമാർ,ഫൈസൽ മുടില്ലവിള എന്നിവർ പങ്കെടുത്തൂ..

