പാചകവാതക, പെട്രോൾ , ഡീസൽ വില ദിനംപ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ ഐ വൈ എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി മടവൂർ മേഖല കമ്മിറ്റിയുടെ നേതിര്ത്വത്തിൽ വേമൂട് പെട്രോൾ പമ്പിൽ നടത്തിയ പ്രതിഷേധ ധർണ , മടവൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി എം റസിയ ഉൽഘാടനം ചെയ്തു , എ ഐ വൈ എഫ് മേഖല പ്രസിഡന്റ് സിയാദ് . എ അധ്യക്ഷത വഹിച്ചു , സഖാവ് അക്ഷയ് , സൈഫുദീൻ ,ശ്യാം എന്നിവർ സംസാരിച്ചു . സഖാവ് ഇസ്മായിൽ നന്ദി രേഖപ്പെടുത്തി
