നെടുങ്കണ്ട പ്ലാവഴികം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറ്റിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. രാവിലെ 10.30. മണിക്ക് അടഞ്ഞുകിടന്ന കിണറൂം വീടും വൃത്തിയാക്കാൻ എത്തിയവരാണ് ചാക്കിനുള്ളിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടത് മൂന്നു മാസത്തിലധികം പഴക്കം ഉള്ള മൃതദേഹമാണ് കണ്ടെത്തിയത് ജംഗ്ഷനു സമീപം ജോമ്സ് വില്ലയിയിലെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്ത് ഉള്ള വീട്ടുടമസ്ഥർ നാട്ടിലെത്തുന്നതിനോട് അനുബന്ധിച്ചാണ് വീടും പുരയിടവും വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ നിർത്തിയിരുന്നു. കിണറിന്റെ ഉള്ളിൽ അഞ്ചു തൊടിയോളം ഉള്ളിൽ കാട് കയറിയ അവസ്ഥയിൽ ആയിരുന്നു.


ഇത് വൃത്തിയക്കുന്നതിന് ഇടയിൽ കൈപത്തിയുടെ അവശിഷ്ടവും ദുർഗന്ധം വമിക്കുകയും ചെയ്തതിനെ തുടർന്നണ് തൊഴിലാളികൾ പോലീസിനെ വിവരം അറിയിച്ചത്. അഞ്ചുതെങ് പോലീസും. വർക്കല ഫയർ ആൻഡ് റേസ്ക്ക്യു ടീം സ്ഥലത്ത് എത്തി മൃതദേഹ അവശിഷ്ടങ്ങൾ പുറത്തു എടുത്ത് വർക്കല ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ അഞ്ചുതെങ് SHO ചന്ദ്രദാസൻ അറിയിച്ചു. വിരലടയാള വിദഗ്ധർ വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഉള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. തിരുവനന്തപുരം ജില്ലാ റൂറൽ അഡീഷണൽ എസ് പി …ES ബിജുമോൻ സ്ഥലത്ത് എത്തി വിശദ വിവരങ്ങൾ ശേഖരിച്ചു
