പെരിങ്ങമ്മലയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. രാവിലെയോടെ പെരിങ്ങമ്മല ഒഴുകുപാറയിലാണ് സംഭവം. മത്സ്യം വാങ്ങി വീട്ടിലേക്ക് വരുകയായിരുന്ന ഗൃഹനാഥയെ ഇടിച്ച് തെറിപ്പിച്ചു. പെരിങ്ങമ്മല ഭാഗത്ത് നിന്നും പാലോടേക്ക് പോകുകയായിരുന്നു വാഹനം. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ തിരുവനസന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

