ആറ്റിങ്ങൽ. താഴെ ഇളമ്പയിലാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. ദിനേശ് മില്ലിന് സമീപമാണ് കാര് പോസ്റ്റിലിടിച്ച് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റത് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഈ റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു