ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ വൈദ്യുതി മേഖലയും വിൽക്കുന്നു.ഇതിനെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ മുഴുവൻ ജീവനക്കാരും പ്രതിഷേധത്തിലാണ് .ഇതിൻ്റെ ഭാഗമായി നാളെ ഞായറാഴ്ച എല്ലാവീടുകളിലും തൊഴിൽ ശാലകൾക്ക് മുന്നിലും വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധജ്വാല നടത്തുവാൻസിഐറ്റിയുതീരുമാനിച്ചിട്ടുണ്ട്. എല്ലാവരും പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു ഈ കരിനിയമത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അഭ്യർത്ഥിച്ചു
