ശ്രീദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് വക്കം പഞ്ചായത്തിൽ നടന്ന പരിപാടികളുടെ സമാപന സമ്മേളനം ബി.ജെ.പി. ആറ്റിങ്ങൽ മണ്ഡലം ജന: സെക്രട്ടറി എസ്. അജിത് പ്രസാദ് ഉൽഘാടനം ചെയ്തു വാർഡ് കൗൺസിലർ നിഷാ മോനി സ്വാഗതം ആശംസിച്ച യോഗത്തിൽ തങ്കരാജ്, രാജേന്ദ്രൻ , ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു , മഹിളാ മോർച്ച വക്കം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത നന്ദിയും രേഖപെടുത്തി.
