ബസ് സ്റ്റാൻഡ് കവലയിലെ കരിയിൽ കൃഷ്ണപിള്ളസ്മാരക വാണിജ്യസമുച്ചയത്തിന്റെ നിർമാണ കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി.
നഗരസഭ മൈതാനിയിൽ പൊതുശൗചാലയത്തിന്റെ വൈദ്യുതീകരണ അനുബന്ധ ജോലികൾക്കായി വീണ്ടും അംഗീകാരം കാത്തുകിടക്കുന്നു
തൊഴുക്കലിൽ വർക്കിങ് വിമെൻസ് ഹോസ്റ്റൽ, ഷീലോഡ്ജിന് വഴിമാറിയപ്പോൾ ഫണ്ടില്ലായെന്ന കാരണത്താൽ നിർമാണം നിലച്ചു.
