തണൽറവന്യൂടവർ കൂട്ടായ്മ പൂവച്ചൽ അലമുക്കിലുള്ള നിർധനകുടുംബത്തി ലെ വിധവക്കു ഉപജീവനോപാധിയായി ആധുനിക രീതിയിൽഉള്ളകോഴികൂടും കോഴികളും മരുന്നും നൽകി പ്രസിഡന്റ് സുൽഫിഷഹീദ്,സെക്രട്ടറി മഹേന്ദ്രൻ, വൈസ്പ്രസിഡന്റ്പേഴുംമൂട്ദുനിംസ്, നവാസ്പുളിമൂട്, അനസ്കല്ലിയോട്,ഷഹനാ സ്,സജീന, പ്രിയ, സുനിത, അസിം, വിനീത്, വിഷ്ണു, ഷെബീർ കുലുക്കി കുഞ്ഞു കുഞ്ഞു എന്നിവർ നേതൃത്വം നൽകി




