എ എ റഹീമിനെ ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് ആയി നാളെ നാളെ ഔദ്യോദികമായി പ്രഖ്യാപിക്കും. ഇന്ന് സിപിഎം ആസ്ഥാനത്തു ചേർന്ന സംഘടനാ ഫ്രാക്ഷൻ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടർന്നാണ് സംസ്ഥാന അധ്യക്ഷൻ കൂടിയായ എ.എ. റഹീം ഈ സ്ഥാനത്തേക്ക് എത്തുന്നത്
