സംസ്ഥാനത്ത മോശം കാലാവസ്ഥക്കും ശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ ക്വാറീയിങ് ,മൈനിങ് പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാകളക്ടറുടെ ചുമതലയുള്ള എ ഡി എം ഇ.മുഹമ്മദ്സഫീർ അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദ്ദത്തിൻെറ ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് മനൽകിയ സാഹചര്യത്തിലാണ് തീരുമാനം.
