പാറശ്ശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ കുളത്തൂർ , പൊഴിയൂർ ചീലാന്തി വിളാകം വീട്ടിൽ ക്ലീമാൻസ് മകൻ സജിൻ (28) (ആണ് പൊഴിയൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർ കെ വിനു കുമാറിൻറെ നേതൃത്വത്തിൽ എഎസ് ഐ. പ്രേം കുമാർ സിപിഒ മാരായ ശ്രീകുമാർ സനൽ എന്നിവരടങ്ങുന്ന സംഘം മാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
ഫോട്ടോ
സജിൻ (28)
